പിന്നാക്ക സമുദായങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സ്വാതന്ത്ര്യത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അതാത് സർക്കാരുകളുടെ ശ്രദ്ധ ലഭിക്കാൻ തുടങ്ങി. ഇന്നത്തെ കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾക്ക് ഈ ആവശ്യത്തിനായി അവരുടേതായ പദ്ധതികളും ഭരണപരമായ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പദ്ധതികള്‍ ആസുത്രണം ചെയ്തിരിക്കുന്നത് പ്രത്യേക ലക്ഷ്യവും കാഴ്ചപ്പാടിന്റേയും അടിസ്ഥാനത്തിലാണ്.
Read Moreപട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ചുവടെ ചേര്‍ത്തിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു
Read Moreവിദ്യാഭ്യാസം , റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രാക്തന വര്‍ഗ്ഗക്കാര്‍ക്കായുള്ള പെരിപെറ്ററ്റിക് എഡ്യൂക്കേഷന്‍ , ട്യൂട്ടോറിയല്‍ സ്‌കീം , ഗോത്ര സാരഥി
Read Moreവോക്കേഷണല്‍ ട്രെയിനിംഗ് , തൊഴിലും നൈപുണ്യവികസനവും, സ്വയം തൊഴില്‍ പദ്ധതിക്കായുള്ള ധനസഹായം, ട്രെയിനിംഗ് കോഴ്‌സുകള്‍
Read Moreആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ , ആശുപത്രികള്‍ വഴിയുളള മെഡിക്കല്‍ സഹായം , പട്ടികവര്‍ഗ്ഗ ആശ്വാസനിധി
Read Moreപട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നവീകരണം , പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നവീകരണം , ആദികലാഗ്രാമം , പരിശീലനങ്ങള്‍, ഗവേഷണം
Read Moreഭക്ഷണത്തിനുളള സഹായ/സുരക്ഷക്കുള്ള പരിപാടി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി പ്രകാരമുളള പരിപാടികളിലെ നിര്‍ണ്ണായകമായ വിടവ് നികത്തല്‍ (കോര്‍പ്പസ് ഫണ്ട്)'
Read Moreഅതിക്രമങ്ങള്‍ തടയല്‍ നിയമം നടപ്പാക്കല്‍, ഭൂമി കൈമാറ്റ നിയമവും അന്യാധീനപ്പെട്ട ഭൂമി പുനസ്ഥാപിച്ച് നല്‍കലും വനാവകാശ നിയമം
Read More